ബിജൂ എന്നാ ഒണ്ടു വാർത്തകൾ....
ഓ ഒന്നുമില്ല..
ഹാ എന്തേലും ഒരു വാർത്ത സൃഷ്ടിക്കാൻ മേലാരുന്നോ...
ഹോ തോറ്റല്ലോ, മനുഷ്യന് രാവിലെ ചായപോലെ എന്തെങ്കിലും ഒരു വാർത്ത വേണമെന്ന സ്ഥിതിയായല്ലോ...
പണ്ടൊക്കെ വാർത്ത ജീവിതത്തിന് ആവശ്യമുള്ള ഒന്നായിരുന്നു, അതവന് നിത്യജീവിതത്തിനു ഉപയോഗപ്പെടുന്ന ഇൻഫർമേഷൻ കിട്ടുന്ന ഒരു സംഭവമായിരുന്നു. ഇന്നവൻ അതിനു അഡിക്റ്റായ അവസ്ഥയായി. മാധ്യമങ്ങൾക്കു അത് വലിയ ഒരു കച്ചവട വസ്തുവായി തീർന്നിരിക്കുന്നു. നെഗറ്റീവ് ആയിട്ടുള്ള വാർത്തകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത് പിന്നെ കുറച്ചു അശ്ലീലവും ഗോസിപ്പും സ്പോർട്സും പരസ്യങ്ങളും അങ്ങിനെ അങ്ങിനെ...
മറ്റുള്ളവരെപ്പറ്റിയുള്ള നെഗറ്റീവായ വാർത്തകൾ വായിച്ചും കേട്ടും രസിക്കുക എന്നത് ഒരു പ്രധാന വിനോദമായി മാറിയിരിക്കുന്നു.
അവനവനോ, അവനവനു പ്രിയപ്പെട്ടവരോ അവനവൻ പ്രധിനിധാനം ചെയ്യുന്ന സമുദായമോ, പ്രസ്ഥാനമോ പ്രദേശമോ വാർത്തയാകുമ്പോൾ (നെഗറ്റീവായ) അവൻ അസ്വസ്ഥനും അസഹിഷ്ണുതയുള്ളവനും ആകുന്നു.
നവമാധ്യമങ്ങൾ ഓരോ വ്യക്തിയും വാർത്തയാവുക എന്ന സാധ്യത വർധിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സംഗതി.
വർത്തയോടുള്ള അഡിക്ഷൻ മനുഷ്യനെ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് എത്തിക്കുകയാണോ എന്ന് നാം വിചിന്തനം ചെണ്ട സമയമായിരിക്കുന്നു.

No comments:
Post a Comment