Saturday, March 16, 2019

ലിംഗസമത്വം മനുഷ്യന്റെ നിലനിൽപ്പിനു ഭീഷണിയോ ?ആധുനിക സമൂഹത്തിൽ ഉയർന്നുവരുന്ന ലിംഗസമത്വ പ്രക്ഷോപങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന്  നാസയുടെ പഠനങ്ങൾ തെളിയിക്കുന്നു.

ലിംഗസമത്വം പുരുഷന്മാരുടെ  ഇടയിൽ മാത്രമോ സ്ത്രീകളുടെ ഇടയിൽ മാത്രമോ നടപ്പിലാക്കിയാൽ വലിയ പ്രശ്നങ്ങൾ ഇല്ലാ എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്.

ഇനി ലിംഗസമത്വം എന്നാൽ എന്താണ് എന്ന് വിശദീകരിക്കാം:
എല്ലാവര്ക്കും തുല്യ നീളത്തിലുള്ള ലിംഗം ഉറപ്പുവരുത്തണം എന്ന ആശയമാണ് ലിംഗസത്വത്തിലൂടെ ഉദ്ദേശിക്കുന്നത്.
അപ്പോൾ ലിംഗത്തിന്റെ അളവ് പുരുഷനെയും പുരുഷനെയും താരതമ്യം ചെയ്യുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നു മനസിലാക്കുകയും നീളം കൂടിയ ലിംഗങ്ങളുടെ അഗ്രം അല്പം മുറിച്ചുമാറ്റുക വഴി സമത്വം സാധ്യമാക്കുകയും ചെയ്യും.
എന്നാൽ മേൽപ്പറഞ്ഞ അളവുകോൽ എതിർലിംഗത്തിലുള്ളവരുടെ ഇടയിൽ പ്രയോഗിക്കുമ്പോൾ പുരുഷലിംഗത്തിൽ പെട്ടവർക്ക് അവരുടെ ലിംഗം മൊത്തമായി നഷ്ടപ്പെടുകയും അത് പ്രകൃതിദത്തമായ പ്രത്തുത്പാദനത്തെ  ബാധിക്കുകയും ചെയ്യുമെന്ന് നാസയുടെ ലിഗസമത്വ ഗവേഷണ വിഭാഗം തലവൻ ഡോ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത് നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഭാരതീയ ഋഷിവര്യന്മാൻ കണ്ടുപിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Sunday, March 3, 2019

Happiness

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെ! ഫിൻലൻഡിന്റെ വിശേഷങ്ങളിലേക്ക്

ഐക്യരാഷ്ട്ര സഭയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലൻഡ്‌. യൂറോപ്പിന്റെ വടക്കേഅറ്റത്തു സ്ഥിതി ചെയ്യുന്ന ജനസംഖ്യ വളരെ കുറഞ്ഞ ഒരു രാജ്യമാണ് ഫിൻലൻഡ്‌. എന്തായിരിക്കാം ഈ രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ജീവിച്ച അനുഭവത്തിൽ ചില കാര്യങ്ങൾ പങ്കുവയ്ക്കട്ടെ.

വിദ്യാഭ്യാസം

ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണ്. പിസ( വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനം) റാങ്കിങ്ങിൽ ഈ രാജ്യം എപ്പോഴും ഉയർന്ന റാങ്കിങ്ങ് കരസ്ഥമാക്കുന്നു. ഏഴാം വയസിൽ മാത്രമാണ് ഇവിടെ കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത്‌ പ്രവേശിക്കുന്നത്. അതുവരെ ഇവർ വരകളുടെയും വർണങ്ങളുടെയും ലോകത്താണ്.

സ്കൂളുകളിൽ യൂണിഫോമുകളില്ല. ഹോം വർക്കിന്റെ അമിതഭാരം ഉണ്ടാവില്ല. കാര്യങ്ങൾ ചെയ്തും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇവർ പഠിക്കുന്നത്. സ്കൂൾ സമയം വളരെ കുറവാണ് . മറ്റു സമയങ്ങളിൽ കുട്ടികൾക്ക് അവക്ക് ഇഷ്ടപ്പെട്ട കലാ കായിക വിനോദങ്ങളിൽ മുഴുകുവാൻ സാധിക്കുന്നു . സ്കൂളുകളിൽ റാങ്കിങ്ങും ഗ്രേഡുകളും ഇല്ല. അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഒന്നാമനാകാനും അടുത്ത വീട്ടിലെ കുട്ടിയുടെ മാർക്കുമായി താരതമ്യം ചെയ്തു അനാവശ്യമായ മത്സരബുദ്ധി കുഞ്ഞു മനസുകളിൽ വളർത്തി എടുക്കുവാനോ മുതിർന്നവരും ശ്രമിക്കാറില്ല.

ഗവണ്മെന്റ് എല്ലാവർക്കും അനുവദിക്കുന്ന ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം, ട്യുഷൻ ഫീസ് ഇല്ലാത്ത പ്രൊഫഷണൽ കോഴ്സുകൾ, വലുപ്പ ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏല്ലാവർക്കും താങ്ങാൻ പറ്റിയ ഡേ കെയർ ഫീസുകൾ മുതലായവ ഈ രാജ്യത്തെ വിദ്യാഭ്യാസ സന്തുലിതാവസ്ഥയുടെ ചില ഉദാഹരണങ്ങൾ മാത്രം.

ശിശുസംരക്ഷണം

കുഞ്ഞുങ്ങളുടെ സംരക്ഷണം എടുത്തു പറയേണ്ടതാണ്. മാതാപിതാക്കൾക്കു കുട്ടികളുടെ വളർച്ചയിൽ തുല്യ പങ്കാളിത്തമാണുള്ളത്. ഒരു കുട്ടി ജനിച്ചാൽ മാതാവിനോ പിതാവിനോ മൂന്നു വർഷത്തേക്ക് അവധി എടുക്കാവുന്നതാണ്. 9 മാസം ശമ്പളത്തോടുകൂടിയും പിന്നീട് ഗവണ്മെന്റ് തരുന്ന നിശ്ചിത തുകയോടും കൂടി കുഞ്ഞുങ്ങളുടെ പരിചരണത്തിന് വേണ്ടി വീടുകളിൽ സമയം ചിലവഴിക്കാവുന്നതാണ്.

കുട്ടികളുടെ മാനസികവും ബൗദ്ധികപരവുമായ വളർച്ചയുടെ അടിത്തറ പാകുവാൻ അച്ഛനമ്മമാരുടെ സാമിപ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തു പറയേണ്ടതില്ലല്ലോ? ഓരോ കുഞ്ഞും ജനിക്കുമ്പോൾ ഒരു വർഷത്തേക്ക് ആവശ്യമായ കുഞ്ഞുടുപ്പുകളും മറ്റും അടങ്ങിയ ഒരു ബോക്സ് സൗജന്യമായി ലഭിക്കുന്നു. ഏഴു വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണം 'നവോള' വ്യവസ്ഥയുടെ കയ്യിൽ ഭദ്രമായിരിക്കും. ഓരോ കുട്ടിക്കും പ്രത്യേകമായി ഒരു നേഴ്സ് ഉണ്ടായിരിക്കും. അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഇവരുടെ പരിശോധനയിലും നിരീക്ഷണത്തിലും ആയിരിക്കും.

വ്യായാമശീലം

വ്യായാമം ചെയ്യുവാൻ ഇവരോളം ഉത്സാഹമുള്ള വേറൊരു ജനവിഭാഗം ഇല്ലാ എന്നുതന്നെ പറയേണ്ടിവരും. എല്ലാ ദിവസവും അവരവരുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങൾക്കുവേണ്ടി സമയം മാറ്റി വയ്ക്കാറുണ്ട്. 80 വയസുകാരനും 20 വയസുകാരനും ഒരേ ഉത്സാഹത്തോടെ പതിവായി നടക്കുകയോ ഓടുകയോ ചെയ്യുന്ന കാഴ്ച വളരെ സാധാരണമാണ്. ഒരു ഫിന്നിഷ്‌കാരനെ ആദ്യമായി പരിചയപ്പെടുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നല്കാൻ നാം തയ്യാറായിരിക്കണം. എന്താണ് താങ്കളുടെ ഇഷ്ട കായിക വിനോദം?

അതികഠിനമായ ശൈത്യമാണ് ഇവിടുത്തെ പ്രത്യേകത. പക്ഷെ ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കുന്നവരാണ് ഫിന്നിഷ് ജനത. അതിശൈത്യവും ഇരുട്ടും മഴയുമൊന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. കൊടുംതണുപ്പിലും അതിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങാനും ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാനും ഉത്സാഹം കാണിക്കുന്നവരാണിവർ. കടുത്ത ശൈത്യകാലത്തും പുറത്തെ കാലാവസ്ഥയെ പഴിച്ചുകൊണ്ടു വീട്ടിൽ ഇരിക്കാതെ മഞ്ഞിൽ കളിക്കുന്ന കായിക വിനോദങ്ങളായ സ്കേറ്റിംഗ്, സ്‌കീയിങ്, സ്ലെഡിങ് എന്നിവയിൽ മുഴുകുന്നവരാണിവർ. ഇതിനെപ്പറ്റി ഇവരോട് ചോദിച്ചാൽ ഇവർക്ക് ഒന്നേ പറയാനുള്ളു.' മോശം കാലാവസ്ഥ എന്നൊന്നില്ല. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത വേഷവിധാനമാണുള്ളത്. '

ഭക്ഷണക്രമം

വളരെ ചിട്ടയായുള്ള ഭക്ഷണക്രമമുള്ളവരാണിവർ. രാവിലെ വളരെ നേരത്തെ ഉണരുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. വൈകുന്നേരം 6 മണിക്ക് ശേഷമുള്ള അത്താഴം ഇവർക്ക് ചിന്തിക്കാനേ കഴിയില്ല. തണുപ്പ് രാജ്യങ്ങളിൽ ജീവിക്കുന്ന ജനവിഭാഗം ധാരാളം മാംസാഹാരം കഴിക്കുന്നത് സ്വാഭാവികം ആണെങ്കിലും സാലഡുകൾ ഉൾപ്പെടുത്താതെയുള്ള ഭക്ഷണശീലം ഇവർക്ക് സംതൃപ്തി നൽകുന്നില്ല.

പ്രകൃതി സംരക്ഷണം

പ്രകൃതിയുമായി വളരെ അടുത്ത് സംവദിക്കുന്ന ജനവിഭാഗമാണിവർ. അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർ പോലും അവരുടെ പരിമിതമായ സ്ഥലത്തു ഒരു ചെടി എങ്കിലും വളർത്തുവാൻ ശ്രമിക്കാറുണ്ട്. പബ്ലിക് സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തു വളരെ തുച്ഛമായ വിലയ്ക്ക് ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായ കൃഷികൾ ചെയ്യാവുന്നതാണ്. വേനൽക്കാലം വളരെ കുറച്ചേ ഉള്ളുവെങ്കിലും ഈ കാലമത്രയും ഉൾപ്രദേശങ്ങളിലുള്ള തങ്ങളുടെ വേനൽക്കാല വസതികളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു.

മീൻപിടുത്തം, സൈക്ലിംഗ്, നീന്തൽ , ബെറി പിക്കിങ്‌, സോനാ ബാത്ത് എന്നിവയാണ് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ. ദീർഘദൂര യാത്രകൾ ചെയ്തു കൂടാരങ്ങളിൽ താവളം അടിക്കുന്നതും ഇവരുടെ ഒരു വിനോദമാണ്. വേനൽക്കാലമായാൽ അധികം ആളുകളും സൈക്കിൾ യാത്രയാണ് തിരഞ്ഞെടുക്കാറ്. അന്തരീക്ഷമലിനീകരണം കുറക്കുന്നതിനും കാർബൺ നിഗമനം ലഘൂകരിക്കുന്നതിനും ഇത് സഹായമാകുന്നു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കുറഞ്ഞ നിരക്കിൽ സൈക്കിൾ വാടകയ്ക്ക് എടുക്കാവുന്നതാണ്. ഹെൽസിങ്കി നഗരത്തിന്റെ പല ഭാഗങ്ങളിലും സൈക്കിൾ പാർക്കുകൾ സുലഭമായി കാണുവാൻ കഴിയും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ പൊതുസ്ഥലങ്ങളും റോഡുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നവരാണിവർ. മാലിന്യ സംസ്കരണം ഇവരുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ

എല്ലാ മേഖലകളിലും അച്ചടക്കം പുലർത്തുന്നവരാണിവർ. റോഡുകളിൽ വണ്ടികൾ സാധാരണയായി ഹോൺ അടിക്കാറില്ല. എല്ലാ വാഹനങ്ങളും നിയമങ്ങൾ പാലിച്ചുകൊണ്ടു റോഡുകളിൽ അച്ചടക്കത്തോടെയുള്ള ഡ്രൈവിംഗ് കാണുവാൻ സാധിക്കും. കാൽനടക്കാർ വളരെയധികം ക്ഷമയോടുകൂടി പെഡസ്ട്രിയൻ പാത്തുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാറുള്ളു. അവരാണ് റോഡിലെ രാജാക്കന്മാർ. എല്ലാ വാഹനങ്ങളും അവർക്കു വേണ്ടി യാതൊരു മടിയുമില്ലാതെ നിർത്തികൊടുക്കുന്നു.

നഴ്സറികളിൽ വന്നു കുട്ടികളുമായി പാട്ടുപാടുകയും അവരുമായി നൃത്തം വയ്ക്കുകയും ചെയ്യുന്ന പോലീസിനെ നമുക്ക് ഇവിടെ കാണാം. പൊതുജനങ്ങളുമായി സൗഹാർദ്ദപരമായ ഒരു ബന്ധം സ്ഥാപിക്കാനുള്ള പോലീസിന്റെ ഈ നടപടി തികച്ചും ശ്‌ളാഘനീയമാണ്.

തൊഴില്‍

ഏതു തൊഴിലിനേയും ബഹുമാനിക്കുന്നവരാണ് ഫിന്നിഷ് ജനത. ഏകദേശം 17 വയസുമുതൽ പഠനത്തോടൊപ്പം ഇവർ പാർട്ട് ടൈം ജോലി ചെയ്തു തുടങ്ങും. സ്വന്തമായി തൊഴിൽ എടുത്തു അദ്ധ്വാനിച്ചു ജീവിക്കുന്നതിനാണ് ഇവർ പ്രാധാന്യം കൊടുക്കുന്നത്. തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് കൂടുതൽ മുൻ‌തൂക്കം. ശക്തമായ നിയമങ്ങൾ ഇവിടെ തൊഴിലാളികളെ സംരക്ഷിക്കുന്നു. ഏതു ജോലി തിരഞ്ഞെടുക്കുവാനും എന്ത് സ്വപ്നങ്ങൾ പിന്തുടരുവാനും യുവജനത കാണിക്കുന്ന അഭിവാഞ്ഛയും അതുവഴി അവർക്കു ലഭിക്കുന്ന മനസികസംതൃപ്തിയും സമൂഹത്തിലും പ്രതിഫലിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിലേക്ക് കടക്കുമ്പോൾ ഓരോ മേഖലയിലും അവരവരുടേതായ മുദ്ര പതിപ്പിക്കുവാൻ അവർക്കു സാധിക്കുന്നു.

ജോലിയോടൊപ്പം തന്നെ കായികവിനോദങ്ങൾക്കും സമയം കണ്ടെത്താൻ ഇവർ മിടുക്കരാണ്. ജോലിസ്ഥലങ്ങളിൽ നിന്നും നിശ്ചിതന്മയ ഇടവേളകൾ എടുത്തു കുടുംബവുമായി വിനോദയാത്രകൾ ചെയ്യുന്നത് ഇവിടുത്തെ ജനങ്ങളുടെ ശീലമാണ്. ഏതു ജോലി തിരക്കിനിടയിലും കുടുംബവും കുട്ടികളുമായി ഇവർ ധാരാളം സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു. ഇവിടുത്തെ 'വർക്ക്-ലൈഫ് ' സമതുലിതാവസ്ഥ പ്രശംസനീയമാണ്.

സ്ത്രീപുരുഷ സമത്വം

സ്ത്രീ പുരുഷ സമത്വത്തിൽ ഈ രാജ്യം എന്നും മുൻപിൽ തന്നെ. സമൂഹത്തിൽ ഏതു മേഖലയിലും പുരുഷന് സമാനമായ സ്ഥാനങ്ങൾ സ്ത്രീകൾക്കുമുണ്ട്. വനിതകൾക്ക് വോട്ട് അവകാശം ആദ്യമായി അനുവദിച്ച ലോകത്തിലെ മൂന്നാമത്തെയും യൂറോപ്പിലെ ആദ്യത്തെയും രാജ്യമാണിത്. അത് മാത്രമല്ല 1906ൽ പാർലമെൻറിൽ സ്ത്രീകൾക്കും മത്സരിക്കാൻ അനുവാദം നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും ഈ രാജ്യം നൽകുന്ന സുരക്ഷ എടുത്തു പറയേണ്ടതാണ്. ഒരു സമൂഹത്തിൽ സ്ത്രീകളും കുട്ടികളും എത്രമാത്രം സുരക്ഷിതരാണ് എന്നത് ആ സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലാണ്.

സ്വാതന്ത്ര്യം

സമൂഹത്തിലെ തുല്യതയും സമത്വവുമാണ് എടുത്തുപറയേണ്ടത്. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയാണിവിടെ. എന്ത് പഠിക്കണം, എന്തു ജോലി തിരഞ്ഞെടുക്കണം, ആരെ വിവാഹം കഴിക്കണം ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാ ജനവിഭാഗവും ഒരുപോലെ അനുഭവിക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണവും സൗജന്യ വിദ്യാഭ്യാസവുമെല്ലാം എല്ലാ പൗരന്മാരുടെയും തുല്യ അവകാശമാണ്.

മലയാളം പഠിപ്പിക്കുന്ന ഫിന്നിഷ് സ്കൂളുകൾ

നമ്മുടെ നാട്ടിലെ സ്കൂളുകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം കൊടുക്കുമ്പോൾ ഈ രാജ്യത്തു മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുവാൻ ഗവണ്മെന്റ് അവസരം ഒരുക്കുന്നു. അതെ ഒരു വ്യക്തിയുടെ ആത്യന്തികമായ അടിത്തറയും അവന്റെ സംസ്കാരവും മാതൃഭാഷയുമായി ഇഴുകി ചേർന്ന് കിടക്കുന്നുവെന്ന സത്യം ഈ ജനത മറക്കുന്നില്ല ! അതുകൊണ്ടുതന്നെ ഓരോ പൗരനും മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതക്കു ഇവർ പ്രാധാന്യം കൊടുക്കുന്നു.

ലോകത്തിന്റെ ഏതു കോണിൽ നിന്നും വരുന്ന പ്രവാസികളുടെ കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കുവാൻ സ്കൂളുകളിൽ അവസരം ഉണ്ട്. മറ്റു ഭാഷകൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചക്കും ബൗദ്ധികവികാസത്തിനും മാതൃഭാഷയിലൂടെ ആശയവിനിമയം നടത്തുവാൻ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ പ്രോത്സാഹനം തരുന്നു.
എസ് കെ പൊറ്റക്കാടിന്റെ 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പ്രശസ്തമായ കൃതിയിൽ ഈ നാടിനെ കുറിച്ചു വളരെ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ഈ ജനവിഭാഗത്തെ ഹരിശ്ചന്ദ്രന്മാരെന്നു വിശേഷിപ്പിച്ചിരുന്നു. അതെ പൊതുവെ മിതഭാഷികളാണെങ്കിലും വിശ്വസിക്കുവാൻ പറ്റുന്ന ജനവിഭാഗമാണിവർ. ഏതു കാര്യങ്ങളിലും വളരെ സത്യസന്ധമായ അഭിപ്രായം നമുക്ക് ഇവരിൽ നിന്നും പ്രതീക്ഷിക്കാം.

ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി കുടിക്കുന്ന ജനവിഭാഗമാണിവർ. കാപ്പി കുടിച്ചു മാത്രം സന്തോഷം നേടിയെടുത്തവരല്ല ഫിന്നിഷ്‌കാർ. ഗവണ്മെന്റ് നൽകുന്ന ആരോഗ്യ സംരക്ഷണവും വാർദ്ധക്യകാല സുരക്ഷയും ലോകോത്തര നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസവും മാത്രം അല്ല ഇവരെ സന്തോഷവാന്മാരാക്കിയത്. മറിച്ചു പ്രകൃതിസംരക്ഷണവും ആരോഗ്യസംരക്ഷണവും സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരുമാണ് ഈ രാജ്യത്തെ ലോകത്തിന്റെ സന്തോഷ കൊടുമുടിയിൽ എത്തിച്ചതെന്ന് നിസ്സംശയം പറയാം!

എഴുതിയത് നവമി ഷാജഹാന്‍

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം


ഒരു കച്ചവട സ്ഥാപനം മറ്റൊരു കച്ചവടസ്ഥാപനത്തോട് മത്സര ബുദ്ധിയോടെ കാണുന്നതും പെരുമാറുന്നതും ഒരു പരിധി വരെ അവരുടെ വിജയത്തിന് ഗുണകരമാണ് പക്ഷെ മേൽപ്പറഞ്ഞ രണ്ടു സ്ഥാപനങ്ങളിലെ തൊഴിലാലാളികൾ തമ്മിൽ ശത്രുതാ മനോഭാവത്തോടെ കാണുന്നത് തികച്ചും അര്ഥശൂന്യവും അപകടകരവും ആണ്... ഇതുതന്നെയാണ് രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള മനോഭാവങ്ങൾ അര്ഥശൂന്യവും അപകടകരവുമായ പ്രവണതകളിൽ കൊണ്ടുചെന്നെത്തിക്കുന്നതു.

ഒരുകൂട്ടം ആളുകൾ ഒരു ബസ്സിൽ യാത്രചെയ്യുമ്പോൾ അവര്തമ്മിൽ ആശയവിന്മയം നടത്തുകയോ പരിചയപ്പെടുകയോപോലും ചെയ്യുന്നില്ലെങ്കിലും, അവർ യാത്രചെയ്യുന്ന ബസ്സിനെ മറ്റൊരു ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ അവരെല്ലാവരും ഒരേ മനസോടെ അത് സംഭവിക്കാതിരിക്കാൻ ആഗ്രഹിക്കുകയും തങ്ങളുടെ ബസ് ഒന്നാമതാകണമെന്നാഗ്രഹിക്കുകയും ചെയ്യും. ഈ മനോഭാവം അവർ ആ ബസിൽനിന്ന് ഇറങ്ങുന്നത് വരയെ പൊതുവിൽ നിലനിൽക്കുകയുള്ളൂ. ചിലർ അതിനെ ലളിതമായെടുക്കുമ്പോൾ മറ്റു ചിലർ വൈരാഗ്യബുദ്ധിയോടെ കാണുകയും പ്രവർത്തിക്കുകയും ചെയ്യും.

സിവിലൈസ്ഡ് ആയവരും തുറന്ന മനോസോടെ ലിബറൽ ആയും ജനാധിപത്യപരമായും ചിന്തിക്കുന്നവർ മേൽപ്പറഞ്ഞ മത്സര ബുദ്ധിയെ അതിജീവിക്കുകയും പക്വ്തയോടെ  പെരുമാറുകയും ചെയ്യും. തീരെ ബാലിശമായി ചിന്തിക്കുന്നവർ... മറ്റു വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ, ആശയങ്ങളുടെയോ സ്വാധീനത്തിൽ അടിമപ്പെടുന്നവർ മാനസികരോഗിയെപ്പോലെ സമൂഹത്തിനാപകരമായി തീരുന്നു.

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം 

Wednesday, January 23, 2019

പ്രാര്ഥിക്കാനൊരിടം

രാമേന്ദ്രൻ: എഡോ തോമാച്ചാ ഇവിടടുത്തു ഏതേലും പള്ളിയുണ്ടോടോ?

തോമാച്ചൻ: (സംശയത്തോടെ) എന്തിനാ!??

രാമേന്ദ്രൻ: ഒന്ന് പോകാനാടോ 

തോമാച്ചൻ: ഇവിടടുത്തൊരെണ്ണമുണ്ട് ഞാൻ കൊണ്ടുപോകാഡോ...

പള്ളിയിൽ കയറിയിട്ട് അര മണിക്കൂർ കഴിഞ്ഞിട്ടും രാമേന്ദ്രൻ പുറത്തു വാരത്തിൽ അക്ഷമനായി വലിച്ചുകൊണ്ടിരുന്നു സിഗരറ്റു വലിച്ചെറിഞ്ഞിട്ടു പള്ളിക്കുള്ളിലേക്കു കയറി നോക്കിയാ തോമാച്ചൻ പ്രാർത്ഥനയിൽ മുഴുകി കണ്ണുമടച്ചിരിക്കുന്ന രാമേന്ദ്രനെ കണ്ടു ... ഒന്നും മിണ്ടാതെ തോമാച്ചനും പുറകിലത്തെ ബെഞ്ചിൽ കുറച്ചു നേരം ഇരുന്നു. കുറച്ചു കഴിഞ്ഞു രേമേന്ദ്രൻ എഴുന്നേറ്റു പുറത്തേക്കു നടന്നു, കൂടെ ഒന്നും മനസിലാകാതെ തോമാച്ചനും 

പള്ളിയുടെ പുറത്തുവന്നപ്പോൾ 

തോമാച്ചൻ: എഡോ പ്രാർത്ഥിക്കാനാകുന്നേൽ ഒരു രണ്ടു കിലോമീറ്ററു പോയാൽ നമ്മുടെ ഒന്നാന്തരം ഓർത്തഡോക്സ് പള്ളിയുണ്ടാരുന്നല്ലോ പറഞ്ഞിരുന്നേൽ ഞാനവിടെ കൊണ്ടുപോകാറുന്നല്ലോ.

രാമേന്ദ്രൻ: എഡോ തൂറാൻ മുട്ടയിരിക്കുമ്പോൾ ഒരു കക്കൂസ് കിട്ടിയാൽ മതി ഇല്ലേൽ പ്രൈവസിയുള്ള പറമ്പായാലും മതി.. 


താനെന്നാ കോപ്പാടോ പറയുന്നേ... ഒന്നും മനസിലാകാതെ തോമാച്ചൻ രാമേന്ദ്രന്റെ കൂടെ നടന്നു.....

Wednesday, January 9, 2019

ചിന്തിക്കുന്ന മണ്ടൻ


സംവരണം

സംവരണം?!

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സംവരണം നൽകുക എന്നത് പരിഷ്കൃത സമൂഹത്തിൽ നാം കാണാറുള്ള  ഒരു രീതിയാണ്. അത് അങ്ങനെയുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റവും ജീവിത നിലവാരം മെച്ചപ്പെടുന്നതായും ആണ് അനുഭവം. പലപ്പോഴും സംവരണം ദുരുപയോഗപ്പെടുത്തുന്നതും, ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ ഭൂരിപക്ഷത്തിനു അവസരങ്ങൾ നഷ്ടപ്പെടുന്നതും സംവരണത്തെ തെറ്റിദ്ധരിക്കുന്നതായും അതിനെതിരെ ജനങ്ങൾ പ്രതികരിക്കുന്നതായും കണ്ടുവരുന്നു.
ഉദാഹരണത്തിന് ബസ്സിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതിനെ പുരുഷന്മാർക്ക് സംവരണം ഇല്ലെന്നും, പുരുഷന്മാരുടെ സീറ്റിൽ സ്ത്രീകളിരിക്കുന്നതു ന്യായമല്ലെന്നും തരത്തിലുള്ള അബദ്ധ ധാരണയുടെ പുറത്തുള്ള പ്രതികരണങ്ങൾ കാണാറുണ്ട്.
ഇപ്പോൾ ഭൂരിപക്ഷ സമുദായത്തിലെ സാമ്പത്തികമായി താഴെത്തട്ടിലുള്ളവർക്കു സംവരണം എന്ന ആശയം ഇന്ത്യയിൽ മുൻപോട്ടു വയ്ക്കുന്നതും അതിനെ പലരും സ്വാഗതം ചെയ്യുന്നതും മേൽപ്പറഞ്ഞ സംവരണത്തെപ്പറ്റിയുള്ള അബദ്ധ ധാരണകൊണ്ടാണെന്നു തോന്നുന്നു. സ്ത്രീകൾക്ക് (അല്ലെങ്കിൽ മറ്റേതെങ്കിലും വൾനറബിൾ  ആയിട്ടുള്ള വിഭാഗത്തിന്) സംവരണം കിട്ടുന്ന മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പുരുഷന്മാർക്ക് സംവരണം കൊടുക്കുന്നത് പോലെയേ ഇതിനെ കാണാൻ പറ്റുന്നുള്ളു. ഈ തീരുമാനത്തിന് രാഷ്ട്രീയമായ ലക്ഷ്യമുണ്ടെന്നതിലുപരി വളരെയേറെ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാകും എന്നതാണ് വിലയിരുത്താൻ കഴിയുന്നത്.

Tuesday, January 8, 2019

Money and Love

Money and love are two big topics that often get debated. For some, they think that money is important because, without money, their relationship will fall. On the other hand, some people think that love is more important than money, and the reason being that money can’t buy love and love is what makes the world goes around.
In this article, you are going to discover which is more important to you in life, is it love? Or is it money? 
For those who think that money is more important than love, they believe so because they believe that money is the glue that keeps the couple together. Without money, they cannot buy the house to move in together. Without money, they cannot watch movies in theatres and go for a date night. Without money, they cannot plan for having babies and building a happy family. 
Now, what about love? Isn’t that love is the most important since money can’t buy love? Without love, everything you do seems meaningless. Without love, you will live empty inside. Without love, you will feel like you are incomplete. More importantly, there will be no one there to celebrate with you even if you are rich and have all the money in the world, so does this make love the more important than money? 
In order to find out the real answer to the question, whether money or love is more important, you must delve deeper into each component and how money and love affect your life. 

Why Money Matters?

First, let us look at money. Why do you think money is important? Well, this is a no-brainer question. People used the money to buy things every day. You use the money to pay your bills, you use the money to buy foods, and you use the money to buy a house or to pay the rent in order to put a roof over your head. So money is truly important. Without money, people cannot survive comfortably. 
Money dictates the flow of human living, especially in this modern world. When you don’t have any money, life will often be painful and difficult. Money creates the freedom to you. If you have seen people who are in serious debt and are chasing for money to make ends meet, you will understand that money is important. 
Money is a non-negotiable and an indispensable commodity in every person’s life. Do you know that the possession of money means it is a resource and the usage of money can create other resources too? Everything that we use in our daily lives has monetary value, be it directly or indirectly.

Money Makes Your Life Comfortable

With money, you can often buy whatever things you want in your life. In other words, money makes your life comfortable. When you have enough money, you can spend money on necessities like food and groceries. 
And when you have more money, you can then spend them on luxury items like a bigger house, a sports car, or even use it for charity. You can donate and help others who are in need. Money is a tool that when used correctly, it will create more good than evil. 
You need money to buy and put food on the table. Without money, life cannot go far. Your relationship can suffer and what if you have a family to feed? Therefore, money is important because it provides the basic necessities to survive. More importantly, when you have a lot of money, it makes your life comfortable. 

Money Can Buy You Health

Yes, this is true, money can buy you health. You can maintain your health even though you cannot rule your health. With modern healthcare to increase human longevity, money can help you improve your health and live a healthy lifestyle.
For example, you can spend money on a proper and healthy diet, you can buy nutrition and supplements, you can work out in the gym, and when you are sick, you can get proper medication.
Plus, if you have the money, you can make an appointment with your doctor for a regular checkup. This way, you can prevent serious illnesses rather than having to cure them when you are already infected.
A lot of people did not go for medical and health checkups because they do not have enough money to pay for the healthcare bills. And this becomes even more obvious these days because the cost of medical checkups has been increasing drastically over the years. 

Money Creates More Opportunities for You

Do you know that money can create an opportunity for you? When you are rich and you have the money, you can buy a house that is up for sale and priced under the market. When you have the money, you can invest and build businesses, create more jobs and develop values for the community.
Without money, things will be more difficult. For example, when you saw a house up for sale that is priced below market and you know that this is an absolutely good deal, how can you afford to buy the house when you have no money? 
This does not mean that you cannot buy the house and secure the deal, it simply means that without money, things will not be as direct and you need to find other ways to solve the problem. On the contrary, if you have the money, you can buy the house and secure the deal right away, without having to borrow or find ways to make it work. 
Hence, money creates opportunities for you. You can invest the money and make businesses flourish. Or you can just give the money to your children so that they do not have to start from zero. Nobody wants to see their children going through a tough start. And money can give you, your family, your lover and the community security. 
This is also the main reason why the rich able to get richer. When the rich have money, they are presented with more opportunities to grow and achieve more. 

Money Can Help Others

When you see someone who needs monetary aid, will you help? Well, if you have money, then you can choose to help as you like. However, what if you do not have any extra to help? 
This is why money can help others and make the world a better place. In 2010, the world’s richest men, Bill Gates and Warren Buffett announced a campaign to encourage wealthy people to contribute a majority of their wealth to philanthropic causes, and they called their campaign, The Giving Pledge. 
As of 2017, there are 158 wealthy people have signed the pledge including the Facebook creator Mark Zuckerberg, and their pledges total to over $365 billion. And this act of kindness has created values, help, and saves a lot of lives around the world. 
Thus, money can help others. Not only that money is important in enriching your life, but it can enrich other people’s lives too.

Money Gives You Time, Freedom and Mobility

Money can buy you time. You don’t have to trade your time for money. This is exactly what most people are doing because they stuck in a job and if they don’t work, they don’t have the money. It is an endless loop.
At the same time, money gives you freedom too. You have the freedom to choose what to eat, what to buy, which house to stay, and what car to drive. Without money, your choice will be limited. If you don’t have money, you cannot spend on luxury items, hence, your freedom is limited. 

Money Gives You Education

Another important reason why money is important is that money builds your school and money sends you there for education. People who are in poverty do not have a better chance to get into a better school or access to higher education. 
Furthermore, when you have excess money to spend, you can buy books, attend additional classes like a seminar or a workshop, pay to learn how to cook, how to invest, or how to do things better. 

Why Love Is Important?

Love can be described as a feeling, an emotion, and also a way of life. The majority of people will think that love is the most important thing that is in life. While there are many facets and faces of love, you are going to discover how love is important and how it can affect your life here. 

Love Allows You to Connect With Others

This may seem like common sense, but it is and will always be the key to the functioning of society as a whole. As human beings, you possessed the ability to have an intimate connection and affectionate with another person. 
Nobody can escape from the feeling of love. Feelings and emotions are built in within our biological system, there is no way anyone can escape the feeling of affection and love. It allows you to build an intimate relationship with others, it makes you feel complete, and to a certain extent, it is why people live in this world. 
There are plenty of cases whereby people can do something extraordinary and sacrifice without requesting anything in return for the people that they love. This simply shows that love is the most important thing in life, and not money. 

Love is the Source of Energy and Motivation

When you are in love with what you do and you are passionate, you will strive better and to perform better. This is also to say that people who are in love of their work, their career, their family, their partners, etc, tend to do better in life.
People who have a family and love their family will want to do better to provide their family with a better quality of living. People who are in love will want to perform better for their partner too. Plus, if you are in love with your work and you are passionate about it, you will do your best to deliver extraordinary results. 
In fact, love is the thing that created success, and hence, money. Love makes you complete and performs better. When you perform better, you become more successful. When you are successful, you get paid higher or you earn a better income, and you have more money. 
When you are in love, you feel inspired. It gives you a can-do attitude and you look at the world in a positive perspective. Love gives you motivation and you can tap into this energy source to achieve greater heights in life.

Love Makes You Healthy and Happy

Studies after studies have proved that when people are feeling loved and grateful, their overall well-being will improve and are less likely to fall sick. When you are feeling loved, your biological system works better to improve your immunity.
Besides that, love can make you feel happy. And there are many benefits one can get from feeling happy. This is why love is the ultimate feeling that everyone is pursuing. There is no way you can live in this world alone. You will feel empty and live in depression. 
Humans are creatures who desire to live in groups. Since Stone Age, humans have gathered together and lived in groups. You simply cannot live by yourself. You need to depend on others and get the support from other people to live and to thrive.

Love Makes You Kind

We all know that the desire to love and care for others is a hard-wired and deep-seated because the fulfillment of this desire enhances our happiness levels.
In other words, when we feel loved, we are more willing to help others. And when we help others, we make ourselves feel better.
There is a study conducted where participants were either given $5 or $20 as part of the experiment. Participants are then asked to either spend the money on themselves or on others. Those who spent the money on others experienced a higher level of happiness than those who spent the money on themselves.
What is more interesting is that the amount of money spent on others did not make a difference to the happiness level. Meaning to say, those who spent $5 on others derived just as much happiness as those who spent $20.
This is why when you are feeling loved, you will be more likely to give a helping hand to those who are in need.

Love Leads You to Self-Discovery

Love can reveal a lot about ourselves that we may not have already known. This is because when you are in love with others, you reveal a lot about your tastes, preferences, morality, habits, and reactions to the other person. As a result, this also allows you to better understand yourself. 
Furthermore, love also makes you a better version of yourself. When you are in love, you will be nice to everyone, you will appreciate everything that is happening in your life, and you will be more willing to help.
Apart from that, your loves will make you fearless. The things that you fear will disappear when you are in love. You know you have your own personal cheerleader in your corner to help you with whatever is needed. If you are in a happy relationship, you know that your partner is always there to support you. You will feel great when you are home or be with your lover despite going through a tough day.

So is Love or Money More Important?

By now, you should understand that both money and love are important in life. After you have read through the information given above, you should know that love and money have their own functions in life and why we need both in order to thrive.
Perhaps, we should love and money like our hands and our legs. Do you think that your legs are more important? Or your hands are more important? 
Probably, both hands and legs are important and you definitely do not want to lose any of them. The same can be said for love and money. Both can be important in their own way to make our life work. 
Money should not be the main objective of your relationship. And financial success usually comes as a result of a partnership that works, from love. That is why it is important to have both money and love. And you need to learn how to make both works for you in life. 
Every time you do something for the sole reason of earning money, you will feel empty inside. And every time you do not have money, you will feel depressed and life can be tough. Money is not the objective of a relationship, but often, money will affect the relationship in its own way.

Money is a Tool

Always remember that money is a tool. Without money, you will miss out a lot of opportunities and you will lose your freedom to make things happen.
On the other hand, with money, you can help people and make your dreams a reality. Want to travel the world? With money, you can easily make this dream come true. Thus, money is a tool. You must learn how to use this tool wisely. 
Instead of letting money to control your life and your relationship, learn to make it work. Learn to control your money and grow it. Money is responsible for the creation of innovative products and companies. Money is required to help and feed those who are in need.
And please understand that money is not evil, but greed is. The money will not turn you into a bad guy. The money will only reveal more of who you already are.
For example, if a kind-hearted person becomes rich, he will do more good, donate to charity and help those who are in need. Oppositely, if a bad person becomes rich, he will use the money to fulfill all his bad ideas.
Therefore, money is neither good nor bad. Money is just a tool that can help you realize your inner desire.
And when you learn to master money and learn to grow it, you will become rich beyond your wildest dreams.

Love Can Make You Rich

You have heard countless of times that success gurus and people who have accomplished extraordinary results in life always mentioned that love and passion are important.
Steve Jobs has a great commencement speech at Harvard University, he said:
“Your work is going to fill a large part of your life, and the only way to be truly satisfied is to do what you believe is great work. And the only way to do great work is to love what you do.”
Everything starts from love. If you want to accomplish great success in life, learn to love yourself, your work, and the people around you. As what you have already learned from above when you are in love, you will be happier and are able to perform better result. 
And when you perform better in life, you will achieve more. When you achieve more, you will earn more and as a result, you will have more money. This is why love is important and it can make you rich.
Remember, this is not to say that money is not important or people can only achieve greatness with love. It is possible to achieve greatness without love, but in the end, you will feel empty inside and there is no one to share your success. 
Love is a support structure for you to build your ship on. Whatever future you desire, methods you want to follow or wherever you see yourself going, you know that you will have someone who believes in you, trust you, and wants to see you succeed. 
This is an important feeling and this emotion can catapult your life to a higher level. This is also why you need to find love in your life and in everything that you do.
Again, both love and money are important because they are different things that will make your life worth living.
Learn to love and be loved so that you can turn the inspiration into energy that drives you to success. At the same time, learn to use money as a tool to achieve your dreams and enrich your loves. 
References:

  • returnofkings.com/36650/the-importance-of-money
  • gulfbend.org/poc/view_doc.php?type=doc&id=10638&cn=217
  • wealthpilgrim.com/why-money-is-more-important-than-love/
  • bustle.com/articles/64844-6-reasons-money-actually-does-matter-in-every-relationship-whether-you-want-it-to-or-not
  • thebridalbox.com/articles/why-love-is-important_0018723/
  • 7reasons.org/2011/02/11/7-reasons-that-love-is-important
  • psychologytoday.com/blog/sapient-nature/201401/the-need-love