Thursday, May 31, 2018

റേസിസവും കളരിസവും

 റേസിസവും കളരിസവും ഒന്നും തുടച്ചു നീക്കുക അത്ര എളുപ്പമല്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത് (മനുഷ്യ മനസ്സിൽ അത്ര ആഴത്തിൽ വേരോടിയിരിക്കുന്നു, അത് അവർ അറിഞ്ഞോ അറിയാതെയോ അടുത്ത തലമുറയിലേക്കു കൈമാറിക്കൊണ്ടേ ഇരിക്കുന്നു)
ഈ  കച്ചവട ലോകത്തു, സാമ്പത്തികമായ ശാക്തീകരണം മാത്രമാണ് കുറെയൊക്കെ അതിനു പരിഹാരമായി കാണുന്നത്. ജാതീയമായ സംവരണത്തിന്റെ അനിവാര്യതയെ ചോദ്യം ചെയ്യുന്നവർ ഇതുകൂടി മനസ്സിലാക്കണം. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ വികാരം കൂടി ഉൾക്കൊള്ളണം. 

No comments: