ഒരു കുട്ടിക്ക് ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം കൊടുക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആ കുട്ടി സ്വയം പഠിച്ചും ചിന്തിച്ചും
വായിച്ചും അറിവ് കൂടുതൽ സമ്പാദിക്കുക എന്നാണ്. സത്യങ്ങൾ സ്വയം മനസിലാക്കുക എന്നതാണ്. അന്ധ വിശ്വാസങ്ങളിൽ നിന്നും. മുക്തി നേടുക എന്നതാണ്. ഉയർന്ന നിലവാരം ഉള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. എന്നാൽ പലരും തങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താതെ ഫ്രിഡ്ജിൽ വച്ച് വല്ലവരും പറയുന്ന മണ്ടത്തരം കേട്ടു അനുസരിച്ചു സ്വയം പൊട്ടകിണറ്റിലെ തവളകൾ ആയി ജീവിച്ചു മരിക്കുന്നു എന്നത് ആധുനിക മ്സനുഷ്യനെ സംബന്ധിച്ചിടട്ടോളം ഒരു ദുരവസ്ഥ തന്നെയാണ്. അതിലൂടെ അവൻ പലപ്പോഴും മറ്റുള്ളവർക്കും തനിക്കുതന്നെയും ഉപദ്രവമായി തീരാറുമുണ്ട്.

No comments:
Post a Comment