Friday, April 27, 2018

Today’s thoughts

അയഞ്ഞുപോകുന്നതും മലിനമാകുന്നതുമായ മാനവികതയുടെ വക്താക്കളാകേണ്ട  ഇടതു ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നവീകരിക്കുവാൻ - ഫാസ്സിസവും വലതു സ്വേച്ഛാധിപത്യവും ഇടയ്ക്കിടയ്ക്ക് ശക്തിപ്പെടുന്നത് ചരിത്രത്തിന്റെ ഭാഗം തന്നെയാണ് ... പ്രകൃതി നിയമവും അതുതന്നെയാണെന്നാണ് മനസിലാക്കുന്നത് 

No comments: