Tuesday, April 24, 2018

ലൈംഗീക അതിക്രമങ്ങൾ

വാൾനറബിൾ ആയിട്ടുള്ളവർ ലോകത്തു പൊതുവെ സുരക്ഷിതരല്ല. അതിന്റെ കൂട്ടത്തിൽ മനുഷ്യനെ കൂടുതൽ  അന്ധരാക്കുന്ന ഘടകങ്ങൾ (മദ്യം, മയക്കുമരുന്ന്, പണം അധികാരം വർഗീയത ...) കൂടിയായാൽ പിന്നെ പറയേണ്ടതില്ലല്ലോ . നമ്മുടെ നാട്ടിൽ (ഇന്ത്യ മാത്രമല്ല അതെ ജെനസ്സിൽ പെട്ട പ്രദേശങ്ങളിൽ ) ലൈംഗീക അതിക്രമങ്ങളും വൈകൃതങ്ങളും കൂടുതലാണെന്നാണ് മനസിലാക്കാൻ കഴിയുന്നത് അതിനെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും ഇന്റെർവെൻഷൻസും അനിവാര്യമാണ് . പലപ്പോഴും മേൽപ്പറഞ്ഞ ഘടകങ്ങൾക്കടിമപ്പെട്ടവരാണ് ഇങ്ങനെയുള്ള അതിക്രമങ്ങളിൽ മുന്പിൽനിൽക്കുന്നതു. അതുകൊണ്ടുതന്നെ യഥാർത്ഥ പ്രശ്നങ്ങൾ അഡ്രസ് ചെയ്യപ്പെടാതെ പോകുന്നു . ഫലമോ വികാരങ്ങൾക്കടിമപ്പെട്ടുള്ള പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നു

No comments: