Monday, April 16, 2018

Today’s thoughts 16-4-18

ഇന്ത്യ എന്ന രാജ്യത്തെക്കാളും പ്രധാനം ജനങ്ങളാണ്.....
“Proud to be an Indian/Hindu/Christian/Muslim/Malayalee.....etc.”
എന്നൊക്കെ പോസ്റ്റിടുന്നവരെ സൂക്ഷിച്ചുകൊള്ളുക അവർ അപകടകാരികളാണ്.....
മുസ്ലിം ക്രിസ്ത്യൻ ഹിന്ദു കമ്മ്യൂണിസ്റ്റ് ഡോക്ടർ എഞ്ചിനീയർ വക്കീൽ പട്ടക്കാരൻ കച്ചവടക്കാരൻ ..... എല്ലാരും ഒന്നുതന്നെ .... മനുഷ്യൻ മാത്രം ഇല്ലാ വെറുപ്പിന്റെ ആശയങ്ങൾ പ്രചാടിപ്പിക്കാനാണ് എല്ലാര്ക്കും താത്പര്യം ...
വരും തലമുറയെ മാനവികതയുടെ മൂല്യങ്ങൾ പഠിപ്പിക്കുക ... അവർക്കു നന്മയുടെ മാതൃക കാണിച്ചുകൊടുക്കിക

No comments: