വ്യത്യസ്തമായ കൾച്ചറൽ ഗ്രൂപ്പ് എന്ന നിലയ്ക്ക് ക്നാനായ സമുദായം മനോഹരവും കൗതുകകരവുമായ ഒന്നാണ് . ഇങ്ങനെയുള്ള വൈവിധ്യം തന്നെയാണ് നമ്മുടെ നാടിന്റെ സൗന്ദര്യവും. ഇങ്ങനെയുള്ള വിവിധ ഗ്രൂപ്പുകൾ സഹകരിച്ചു ജീവിക്കുന്നു എന്നതും മനോഹരം തന്നെ. കൾച്ചറൽ ഗ്രൂപ്പ് എന്നതിനപ്പുറം തീവ്ര വികാരത്തിനടിമയാകുന്നതും തങ്ങൾ മറ്റുള്ളവരെക്കാൾ ഉന്നതരാണെന്ന ധാരണയും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു . ഒരു പരിധിക്കപ്പുറം ഇതിനൊന്നും പ്രാധാന്യം കൊടുക്കരുതെന്നാണ് എന്റെ പക്ഷം
No comments:
Post a Comment