Sunday, April 15, 2018

ഉന്നതൻ

താൻ  മറ്റുള്ളവനെക്കാൾ   ഉന്നതനാണെന്നു കുട്ടികളെ പഠിപ്പിച്ചാൽ അവർ മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യാൻ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവർ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതും ഒന്നും തെറ്റായി കരുതുന്നില്ല. സമൂഹത്തിൽ വൾനറബിൾ ആയിട്ടുള്ള സ്ത്രീകൾ കുട്ടികൾ ദളിതർ എന്നിവർക്ക്  നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് മുഖ്യ കാരണവും ഇത് തന്നെ ആണ്.
അതുപോലെതന്നെ താൻ ചെറിയവനാണെന്നു പഠിപ്പിക്കപ്പെടട്ടെ കുട്ടികൾ വളരെ സബ്‌മിസ്സിവ് അയ്യാവരായി കാണപ്പെടുന്നു. അവർ ചിലപ്പോൾ മറ്റുള്ളവരോട് വൈരാഗ്യമുള്ളവരോ മാനസിക വൈകല്യമുള്ളവരോ വിധേയരോ ആയി കാണപ്പെടുന്നു.
വാൽക്കഷ്ണം:
വ്യവസ്ഥിതികളിൽ മാറ്റം വരേണ്ടത് അനിവാര്യം തന്നെ നമ്മുടെ കുട്ടികളെ മനുഷ്യരായി വളർത്താം 

No comments: