തീവ്ര ഇടതു പക്ഷം ഭരണം നടത്തുമ്പോൾ എല്ലാ മതങ്ങളും വലതുപക്ഷത്തു ഒറ്റകെട്ടായി അണിചേരുന്നു. ഇടതു പക്ഷം ദുര്ബലമാകുകയോ വെള്ളംചേർക്കപ്പെടുകയോ ചെയ്യുമ്പോൾ വലതുപക്ഷം ശക്തിപ്പെടുകയും അതിൽ ചേരിതിരിവുണ്ടായി ഭൂരിപക്ഷ മതം സമൂഹത്തിനു ഭീഷണിയാവുകയും ചെയ്യും. മതപരമായി തിരിക്കപ്പെട്ട സമൂഹത്തിലാണ് മേൽപ്പറഞ്ഞ സ്ഥിതിയുണ്ടാകുന്നത്. അല്ലാത്തിടത്തു കച്ചവടക്കാർ മതത്തിന്റെ സ്ഥാനത്തു നിൽക്കും.
No comments:
Post a Comment