ഹിധുത്വവാദത്തിന്റെ പേരിൽ അക്രമം കാണിക്കുന്നവർക്ക് സന്തോഷമാകുമെങ്കിൽ ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാനെന്ന് മാറ്റുകയും ഇന്ത്യൻ (ഇന്ത്യൻ സിറ്റിസൺ ) എന്നതിന് പകരം ഹിന്ദു എന്ന് പേര് മാറ്റിയാൽ തെറ്റൊന്നുമില്ലെന്നാണ് എന്റെ പക്ഷം. അതിന്റെ ഒപ്പം തന്നെ മാത്തന്റെ പേരിൽ ആരാധനാലയങ്ങൾ പാടില്ലേന്നൊരു നിയമവും കൊണ്ടുവരണം. ആത്മീയത വ്യക്തിപരമായാ ഒന്നാണ് അത് സാമൂഹിക ജീവിതവുമായി കൂടി കലർത്തുമ്പോൾ സങ്കീർണതകൾ സൃഷ്ടിക്കപ്പെടുന്നു. വസ്തു ഒഴിവാക്കേടുണ്ടത് അനിവാര്യമാണ്.
No comments:
Post a Comment