Friday, April 13, 2018

ആസിഫ

ആസിഫയോട് അക്രമം കാണിച്ചവർക്കെതിരെ പ്രതികരിക്കുന്നവരോട് ...
അവരെപ്പറ്റി മോശമായൊന്നും  പറയരുത്.. അവർ രാജ്യസ്നേഹികളാണ് .... പോരാളികൾ ... ഗോഡ്സെമാർ ...
ഇവർ മതത്തിനിവേണ്ടി പോരാടുന്നെങ്കിൽ മറ്റുചിലർ പ്രസ്ഥാനങ്ങൾക്കുവേണ്ടി, പ്രത്യയശാസ്ത്രങ്ങൾക്കുവേണ്ടി, രാജ്യത്തിനുവേണ്ടി പോരാടുന്നു..... ഇവിടെ മനുഷ്യൻ ഇല്ല - ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, ഇന്ത്യൻ, രാഷ്ട്രീയക്കാരൻ, പോലീസ്, ഡോക്ടർ.........
സ്നേഹവും കരുണയും ഒക്കെ മാനസിക രോഗത്തിന്റെ ഭാഗമായി കാണുന്നപ്രൊഫഷണലിസത്തിന്റെയും  കച്ചവടത്തിന്റെയും ലോകത്തു ഇതുപോലെയുള്ള പ്രവർത്തികൾ ന്യായീകരിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.

No comments: