മാനവികതയുടെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടന ലോകത്തിലെ മനുഷ്യരുടെ ആവശ്യങ്ങളെയും പ്രവർത്തനങ്ങളെയും മാനേജ് ചെയ്യാൻ നിലകൊള്ളുകയും താഴെ പഞ്ചായത്തുകളായി തിരിച്ചു ലോക്കൽ ഡെവലപ്‌മെന്റ് നാടത്തുകയും ചെയ്താൽ ഡിഫെൻസ് പോലുള്ള അനാവശ്യ ചെലവ് ഒഴിവാക്കി സന്തോഷവും സമാധാനവുമുള്ള ഒരു സമൂഹമായി മനുഷ്യരാശിക്ക് ജീവിക്കാമായിരുന്നു ..... കോപ്പിലേ രാജ്യങ്ങളും, വർഗ്ഗങ്ങളും രാജ്യസ്നേഹവും .....
No comments:
Post a Comment