Monday, March 12, 2018

Nationalism

രാജ്യങ്ങളും രാജ്യസ്നേഹവും കൊണ്ടുള്ള ഏറ്റാവും വലിയ ദുരന്ധം മനുഷ്യ നന്മയ്ക്കു ഉപയോഗിക്കേണ്ട (കൃഷി ആരോഗ്യം വിദ്യാഭ്യാസം അറിവ് ) ഊർജവും ധനവും പ്രധിരോധത്തിനുവേണ്ടി ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ് .