രക്തത്തിൽ എന്തെങ്കിലും കുഴപ്പമോ കുറവോ ഉണ്ടായാൽ പാലോ മൂത്രമോ കലർത്തി ശരിയാക്കാതെ അവനവനിൽ പ്രതിരോധ ശേഷികൊണ്ടോ മറ്റൊരാളുടെ രക്തം കയറ്റി ശരിയാക്കുന്നതുപോലെ ഇടതു പ്രസ്ഥാനങ്ങളിലെ പ്രശ്നങ്ങൾക്ക് ഇടതു പ്രസ്ഥാനങ്ങളാൽ പരിഹാരം കാണണം അല്ലാതെ വലതു പ്രസ്ഥാനങ്ങൾ ഇടപെട്ടാൽ ജനതയ്ക്കു തിന്മ ഭവിക്കും എന്നാണെന്റെ പക്ഷം.
No comments:
Post a Comment