വിശ്വാസത്തോടെയുള്ള പ്രാർത്ഥന പലപ്പോഴും ഉപകാരപ്പെടും എന്നാണ് അനുഭവം.
പ്രാർത്ഥനയെ മൂന്ന് തരത്തിൽ തരംതിരിക്കാം :
1 . ബൈസൈക്കിൾ പോലെ:
ഒരു ആവശ്യമോ പ്രതിസന്ധിയോ ജീവിതത്തിൽ ഉണ്ടായാൽ നടത്തുന്ന പ്രാർത്ഥന ഒരു ആവശ്യം വരുമ്പോൾ സൈക്കിൾ ഉപയോഗിക്കുന്നത് പോലെയാ. ആവശ്യം സാധിച്ചാൽ പിന്നെ പ്രാർത്ഥന നിർത്തും, വീണ്ടും ആവശ്യം വരുമ്പോൾ പ്രാർത്ഥിക്കും.
2 . ഊന്നുവടിപോലെ :
ചിലർക്ക് പ്രാർത്ഥന ഊന്നുവടിപോലെയാണ് , ഒരു ബലത്തിന് എപ്പോഴും കൂടെ കൊണ്ടുനടക്കും.
3 . വീൽ ഷെയറുപോലെ
ചിലർക്ക് പ്രാര്ഥനയില്ലാതെ ജീവിക്കാനേ പറ്റില്ല

No comments:
Post a Comment