Saturday, December 1, 2018

ആനയും ആടും


ആനയും ആടും

ആന തൂറുന്ന കണ്ടാട്  തൂറിയാൽ ആടിന്റെ കൂതി കീറും....

മറ്റുള്ളവർത്തൻ  കൂതിയിൽ നോക്കാതെ സ്വന്തം കൂതിയില് തൃപ്തനാകൂ

മറ്റുള്ളവർത്തൻ തൂറലിൽ നോക്കാതെ സ്വന്തം തൂറലിൽ തൃപ്തനാകൂ

മറ്റുള്ളവർത്തൻ തീട്ടത്തിൽ നോക്കാതെ സ്വന്തം തീട്ടത്തിൽ തൃപ്തനാകൂ.

ബുദ്ധിജീവിയും  ചിന്തകനും കവിയും സാമൂഹിക പ്രവർത്തകനും സർവോപരി സർവകാല സമ്പന്നനും ആയ ലീൻസ് എഴുതിയ ഈ കവിത ദീപ ടീച്ചറെ പോലെയുള്ളവർ കാണാതെ സൂക്ഷിക്കേണ്ടതാണ്.

ആഢ്യത്തമുള്ളവർ കവിതയിലെ ചില വാക്കുകൾ തിരുത്തി  വായിക്കാവുന്നതാണ് ....

കൂതി = മലദ്ധ്വാരം
തൂറൽ = മലമൂത്ര വിസർജനം
തീട്ടം = മലം .

No comments: