Friday, April 20, 2018

ജൈവ മനുഷ്യർ

“കച്ചവടക്കാർ”..  കച്ചവടക്കാർ... കച്ചവടക്കാർ.. മാധ്യമങ്ങൾ രാഷ്ട്രീയക്കാർ മതങ്ങൾ .... എല്ലാവരം കൂടി നമ്മളെ പൊട്ടന്മാരാക്കുകയാണ് . അത് തിരിച്ചറിഞ്ഞു എന്തുകൊണ്ട് നമുക്ക് മനുഷ്യരായി ജീവിച്ചു കൂടാ... ജൈവ മനുഷ്യർ ...
മേല്പറഞ്ഞവരൊക്കെ സ്വാർഥരോ കണ്ടീഷൻ ചെയ്യപ്പെട്ടവരോ ആണ് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കോ മാനസിക വൈകല്യങ്ങൾക്കോ വിധേയരായിക്കൊടുക്കേണ്ടതില്ല.. നമ്മൾ എല്ലാവരും സ്വതന്ത്രരാണ് . ആ സത്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്‌താൽ മേൽപ്പറഞ്ഞ ശക്തികൾ ദുർബലപ്പെടുകയും നമ്മിലും ഭാവി താളമുറയിലും സ്വാധീനം ചെലുത്താതിരിക്കുകയും ചെയ്യും... സത്യം നിങ്ങളെ സ്വാതന്ത്രരാക്കട്ടെ 

No comments: