Tuesday, March 6, 2018

Today’s thoughts 5-3-18

ഇടതു പ്രസ്ഥാനങ്ങൾ മാനവികതയുടെ  ആശയസങ്ങളിൽനിന്നും വ്യതിചലിക്കുമ്പോൾ ആ പ്രസ്ഥാനങ്ങളിൽ തിരുത്തൽ സംവിധാനങ്ങൾ ഉണ്ടാകുകയോ മറ്റു ഇടതു പ്രസ്ഥാനങ്ങൾ ഇടപെട്ടു തിരുത്തുകയോ ചെയ്തില്ലെങ്കിൽ കച്ചവടത്തിന്റെ വലതു പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും സമൂഹത്തിൽ അസമത്വത്തിന്റെ അപകടകരമായ  അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. തിരിച്ചറിഞ്ഞു  പ്രവർത്തിച്ചാൽ എല്ലാവർൾക്കും ഗുണം ചെയ്യും അല്ലെങ്കിൽ പ്രകൃതിക്കു വിട്ടുകൊടുക്കാം ... സമയമെടുക്കുമെന്നു മത്രം 

No comments: