Saturday, February 24, 2018

Today’s thoughts 24-2-18

വിധേയന്മാരും വിഡ്ഢികളും നേതാക്കളെ തിരഞ്ഞെടുക്കുന്നതും, കച്ചവട തത്വങ്ങൾ പ്രയോഗിക്കുന്നതുമായ സവിധാനങ്ങളിൽനിന്നും  ഇതൊക്കെ പ്രധീക്ഷിച്ചാല് മതി. കൈയൂക്കുള്ളവൻ കാര്യക്കാരൻ... രാഷ്ട്രീയമായാലും മതമായാലും .... കോപ്പിലെ ലാഭം, അധികാരം രാജ്യസ്നേഹം വർഗസ്നേഹം എന്നൊക്കെപ്പറഞ്ഞു ഭൂരിപക്ഷത്തെ അടിമകളാക്കുന്നു.... മാറണം മാറ്റണം മാറ്റി മാറിക്കണം നാറിപ്പുഴുത്തൊരീ നാടിന് വ്യവസ്ഥിതി. സിവിലൈസ്ഡ് മനുഷ്യൻ പ്രതികരിച്ച മതിയാകൂ അല്ലെങ്കിൽ പ്രകൃതിക്കു വിട്ടുകൊടുക്കാമായിരുന്നു....

No comments: