മദ്യപിക്കുന്നതോ വ്യഭിചാരിക്കുന്നതോ തെറ്റാണെന്നു പറയാൻ പറ്റില്ല. അത് ഓരോരുത്തരുടെയും ചോയ്സ് ആണ്. പക്ഷെ അതിനെ മഹത്വവൽക്കരിക്കുന്നതോ സാധാരണവത്കരിക്കുന്നതോ ശരിയല്ല. കുട്ടികളുടെ മുൻപിൽ മദ്യപിക്കുന്നത് അവർക്കു അതിലേക്കുള്ള പ്രോത്സാഹനം ആകും അത് തെറ്റായ സന്ദേശമാണ് അവർക്കു നൽകുന്നത്
No comments:
Post a Comment