Wednesday, September 20, 2017

ചില ചിന്തകൾ - മനസ്സ്

മനസിന്റെ സൃഷ്ടികൾ മനസ്സുപോലെതന്നെ കാണുവാൻ സാധിക്കാത്തവയാണ്. മാനസിലുദിക്കുന്ന ആശയങ്ങളെ, കഥകളാണ്  കഥാപാത്രങ്ങളായും  അവതരിപ്പിക്കപ്പെടുമ്പോൾ, ആശയങ്ങളെയോ മെസ്സേജോ മനസ്സിലാക്കാതെ കഥയെയും കഥാപാത്രങ്ങളെയും ആരാധിക്കുകയും ആത്മീയ അന്ധതയിൽ ജീവിച്ചു മരിക്കേണ്ടിവരുകയും ചെയ്യുന്നത്  ഒരു പരാജയം തന്നെയാണ്. മനസ്സിലെ അറിവിന്റെ അറകളുടെ വാതിലുകൾ തുറന്നിടുകതന്നെ വേണം. ശരിയായ  അറിവുകൾ പ്രവേശിക്കുവാനും തെറ്റായവ പുറംതള്ളുവാനും.

ലീൻസാനന്ത

No comments: