Friday, April 7, 2017

പ്രതിബദ്ധത (Commitment)

ലക്ഷ്യബോധംപ്പോലെ തന്നെ പ്രധാനമാണ് പ്രതിബദ്ധത
  • നിഴലുകളെപ്പോലും ഭയന്ന് പിന്നോട്ട് മാറുന്ന ഭീരുത്വ ശൈലി ഉപേക്ഷിക്കണം
  • ശ്രദ്ധാകേന്ദ്രമായി നിന്ന് പ്രായത്നിക്കാനുള്ള അളവറ്റ ഉത്സാഹമാണ് ആവശ്യം
  • വ്യക്തികളോ, സംഭവങ്ങളോ, തെറ്റിദ്ധാരണകളോ പ്രതിബന്ധം സൃഷ്ടിച്ചേക്കാം
  • ബുദ്ധിയും,യുക്തിയും, ക്ഷമയും, ദൃഢനിശ്ചയവും കൊണ്ട് അതിനെ തകർക്കുന്നതിൽ ശ്രദ്ധിക്കുക